തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. വിതരണ കമ്പനികള്‍ ഒന്നാം തിയ്യതി മുതല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി രൂപ കുടിശികയായതിനെ തുടര്‍ന്നാണ് വിതരണ കമ്പനികള്‍ …
Read More »സര്‍ക്കാര്‍ കുടിശ്ശിക കെട്ടിക്കിടക്കുന്നു; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള കുടിശ്ശിക കെട്ടിക്കിടക്കുന്നതിനാല്‍ ഹൃദയ ശസത്രക്രിയ ഉപകരണങ്ങളുടെ വിതരണം സ്വകാര്യ കമ്പനികള്‍ നിര്‍ത്തിവച്ചു. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ നിര്‍ത്തിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തു തന്നെ നിലയ്ക്കുന്ന സാഹചര്യമാണ്. കയ്യിലുള്ള സ്റ്റോക്കുകളെ ആശ്രയിച്ചാണ് നിലവിലെ ശസ്ത്രക്രിയകള്‍ നടക്കുന്നത്. മെഡിക്കല്‍ കോളജുകളടക്കം 21 ആശുപത്രികള്‍ക്ക് വിതരണക്കാര്‍ നേരിട്ടാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. …
Read More »
DeToor reflective wanderings…