Monday , November 10 2025, 1:40 am

Tag Archives: Gyan sabha

വിസിമാരെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി: വിദ്യഭ്യാസ മന്ത്രി

കൊച്ചി: ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്തത് ഗവര്‍ണറുടെ ഭീഷണി മൂലമെന്ന വിദ്യഭ്യാസ മന്ത്രി വ.ശിവന്‍കുട്ടി. ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറിയെന്നും രൂക്ഷമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചു. ആര്‍എസ്എസിന്റെ ആശയങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം എ്‌ന നിലയിലായിരുന്നു സംഘടനയുടെ തലവന്റെ പ്രസംഗം. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് യോജിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ ധൈര്യമുണ്ടായത് ഗവര്‍ണറുടെ പിന്‍ബലത്തിലാണ്. വിഷയത്തില്‍ …

Read More »

ആർ എസ് എസിൻ്റെ ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ 4 വിസിമാർ

തിരുവനന്തപുരം: ആർഎസ്എസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്തത് കേരളത്തിലെ നാല് വൈസ് ചാൻസിലർമാർ. കേരള വി.സി ഡോ.മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വി.സി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വി.സി ഡോ.കെ കെ സാജു, കുഫോസ് വി.സി ഡോ. എ ബിജു കുമാർ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര അർലേഖറും  സെമിനാറിൽ പങ്കെടുത്തിരുന്നു. ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്. …

Read More »