മുംബൈ: ഓഗസ്റ്റ് ഒന്നുമുതല്‍ യുപിഐ സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. യുപിഐ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭിക്കാനായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഓട്ടോ പേ സേവനങ്ങള്‍ക്കും, ബാലന്‍സ് പരിശോധനകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് പുതിയ മാറ്റം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധപ്പെട്ട നിയമങ്ങളിലെ വരാന്‍ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇനി പരിധിയില്ലാതെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ …
Read More »
DeToor reflective wanderings…