മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്തേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ഇന്ത്യയുടെ എ.ഐ സാങ്കേതിക വിദ്യയിലെ കുതിപ്പിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന കമ്പനിക്കാണ് അംബാനി രൂപം നല്‍കിയിരിക്കുന്നത്. റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം. കമ്പനിയുടെ 48ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം (എജിഎം) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആരംഭിച്ചത്. ഇന്ത്യയെ നിര്‍മ്മിത ബുദ്ധിയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഉപകമ്പനി …
Read More »ഗൂഗിൾ മാപ്പ് നോക്കി പോയി; കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു
കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം തോട്ടില്‍ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് തിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിര്‍ത്തിയതിനാല്‍ വാഹനം ഒഴുക്കില്‍പ്പെട്ടില്ല. സമീപവാസികള്‍ ഓടിയെത്തി …
Read More »
DeToor reflective wanderings…