കൊച്ചി: കോതമംഗലത്ത് ആത്മഹത്യ ചെയ്ത ടിടിസി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ലൗ ജിഹാദ് നടന്നു എന്ന ആരോപണത്തെ മന്ത്രി ജോര്‍ജ്ജ് കുര്യന്‍ തള്ളിയിട്ടുണ്ട്. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം മന്ത്രിമാരോടും …
Read More »
DeToor reflective wanderings…