Friday , February 13 2026, 4:06 am

Tag Archives: Gen Z

‘നേപ്പാള്‍ ജന്‍സീ മാതൃകയിലുള്ള വിപ്ലവം തമിഴ്‌നാട്ടിലും വേണം’; ആഹ്വാനവുമായി ടിവികെ നേതാവ്

ചെന്നൈ: നേപ്പാള്‍ ജന്‍സീ മാതൃകയിലുള്ള വിപ്ലവം തമിഴ്‌നാട്ടിലും വേണമെന്ന് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുടെ മുതിര്‍ന്ന നേതാവ്. എക്‌സിലൂടെയായിരുന്നു കക്ഷിയുടെ നേതാവ് ആധവ് അര്‍ജുനയുടെ ആഹ്വാനം. തമിഴ്‌നാട്ടിലെ യുവതലമുറ ഭരണകൂടത്തിന് എതിരെ പ്രതിഷേധിക്കണമെന്നും ദുര്‍ഭരണം അവസാനിപ്പിക്കണം എന്നാണ് പോസ്റ്റില്‍. ടിവികെയുടെ റാലിക്കിടെ കാരൂരില്‍ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് നേതാവിന്റെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്. നിരുത്തരവാദപരവും അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് പോസ്‌റ്റെന്നും ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി മുന്നറിയിപ്പ് …

Read More »

സാമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചിട്ടും ശമിക്കാതെ ജെന്‍ സി പ്രക്ഷോഭം; മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിട്ടു

കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങളിലേര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചിട്ടും അയവില്ലാതെ നേപ്പാളിലെ ജന്‍ സി പ്രക്ഷോഭം. പ്രധാനമന്ത്രി രാജി വയ്ക്കും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രക്ഷോഭകര്‍. പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിടുകയും വ്യാപകമായ നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. ഇതുവരെയുള്ള സംഘര്‍ഷത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് പ്രാഥമിക കണക്കുകള്‍. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സാമൂഹിക മാധ്യമ നിയന്ത്രണം പിന്‍വലിച്ചത്. മുന്‍ പ്രധാനമന്ത്രി പുഷ്പ …

Read More »