Wednesday , March 11 2026, 5:54 am

Tag Archives: G.R Anil

നെല്ല് സംഭരണ പദ്ധതി: കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കും- മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. 2024-25 വര്‍ഷത്തില്‍ 2,07143 കര്‍ഷരില്‍ നിന്ന് നെല്ല് സംഭരണ പദ്ധതി പ്രകാരം 1645 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 1399 കോടി രൂപ നല്‍കിയെന്നും 10,568 കര്‍ഷകര്‍ക്കായി 246 കോടി രൂപയാണ് നല്‍കാന്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന …

Read More »

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍. ആദ്യഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സെപ്തംബര്‍ 4ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ബി.പി.എല്‍ – എ.പി.എല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡ് ഒന്നിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിലും ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 250ലധികം …

Read More »

ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടുലിറ്റര്‍ വെളിച്ചെണ്ണ; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയും: മന്ത്രി

കോഴിക്കോട്: ഓണത്തിന് സബ്‌സിഡി നിരക്കില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും രണ്ടുലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോ വഴി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. പിടിവിട്ട് മുന്നേറുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപ സബ്‌സിഡി നിരക്കിലാണ് നല്‍കുക. അടുത്ത മാസം 4ന് മുന്‍പ് ഒരു ലിറ്റര്‍ കൂടെ ലഭിക്കും. ഇതുപ്രകാരം ഓണത്തിന് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ …

Read More »