ഈ മാസത്തെ ഉത്സവത്തിൽ റെക്കോഡ് എണ്ണം ഏഷ്യൻ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 17. ഇതിൽ എട്ടെണ്ണവും ഇന്ത്യയിൽ നിന്നാണ്. ഗാന്ഡിജിയുടെ പേരിലുള്ള ഒരു സീരീസുമടക്കമാണിത്. കഴിഞ്ഞ വർഷം 11 ഏഷ്യൻ സിനിമകളായിരുന്നു ഫെസ്റ്റിവലിനെത്തിയത്. 8000 എൻട്രികളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രോത്സവത്തിന്റെ അൻപതാമത് വർഷമാണിത്. ഓസ്‍ക്കാർ , ഗോൾഡൻ ഗ്ളോബ് മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്റെ ആദ്യപടിയായാണ് ഈ ഫെസ്റ്റിവലിനെ കാണുന്നത്. പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്സും രാജ് …
Read More »
DeToor reflective wanderings…