Wednesday , November 12 2025, 7:35 pm

Tag Archives: Feminichi fathima

ജെ.സി ഡാനിയേല്‍ പുരസ്‌കാരം വേടന്; ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമ

തിരുവനന്തപുരം: 16ാമത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയ ചിദംബരം മികച്ച സംവിധായകനായി. മികച്ച ഗായകനുള്ള അവാര്‍ഡ് വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, കൊണ്ടല്‍) നേടി. ആസിഫ് അലി, ചിന്നു ചാന്ദ്‌നി എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡ് നേടി. സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് …

Read More »