Saturday , November 15 2025, 1:56 pm

Tag Archives: Fashion industry

കേട്ടാല്‍ ഞെട്ടരുത്; ലോകത്തിലെ ഏറ്റവും വിലയുള്ള ഹാന്‍ഡ് ബാഗിന്റെ വില 87 കോടി

പാരീസ്: ട്വിസ്റ്റുകള്‍ക്കും അത്ഭുതങ്ങള്‍ക്കും എന്നും ഫാഷന്‍ ഇന്‍ഡസ്ട്രി ഒരു വേദിയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബാഗിന്റെ ലേലമാണ് ഫാഷന്‍ ഇന്‍ഡസ്ട്രയിലെ ചര്‍ച്ചാവിഷയം. ഏറ്റവും വിലകൂടിയ ബാഗ് ഏതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കാധാരം. കഴിഞ്ഞ 10ന് പാരീസില്‍ നടന്ന സത്ബീസ് ലേലമാണ് ലോകത്ത് ഏറ്റവും വിലയുള്ള ബാഗ് ഏതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്‍പന ചെയ്ത ആദ്യ ‘ബിര്‍കിന്‍’ ബാഗാണ് ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും …

Read More »