കല്പറ്റ: വിവിധ ജില്ലകളിലെ കര്‍ഷകരുടെ വ്യക്തിഗത അപേക്ഷകളില്‍ സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന് പുറപ്പെടുവിച്ച അന്തിമ ഉത്തരവുകളില്‍ ശിപാര്‍ശ ചെയ്ത തുക വിതരണം ചെയ്യുന്നതിന് കൃഷി ഡയറക്ടര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് അഞ്ച് ജില്ലകളിലെ സഹകരണ ബാങ്കുകള്‍ക്ക് ബജറ്റ് അലോക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം മുഖേന(ബി.എ.എം.എസ്) 1,99,82,226 രൂപ ലഭിക്കും. ഇടുക്കി-29,06,141 രൂപ, തൃശൂര്‍-76,30,275, വയനാട്-28,50,610, തിരുവനന്തപുരം-48,67,700, മലപ്പുറം-16,60,000 എന്നിങ്ങനെയാണ് തുക നല്‍കുക. സഹകരണ രജിസ്ട്രാര്‍ ഓഫീസിലെ …
Read More »മില്ലുടമകളുടെ പിടിവാശിക്ക് മുന്നിൽ തോറ്റ് കർഷകർ
അമ്പലപ്പുഴ: മില്ലുകാർ നിശ്ചയിച്ച 15 കിലോ പ്രകാരം കിഴിവുനല്കി നെല്ലെടുപ്പ് ആരംഭിച്ചു. പുഞ്ചകൃഷിയില്‍ ആഴ്ചകളായി കൊയ്തുകൂട്ടിയ നെല്ല് മില്ലുടമകള്‍ സംഭരിക്കാന്‍ തയാറായിരുന്നില്ല. അപ്രതീക്ഷിത വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. തുടർന്ന് മില്ലുടമകളുടെ പിടിവാശിക്ക് വഴങ്ങി 15 കിലോ കിഴിവ് അംഗീകരിക്കാൻ കര്‍ഷകര്‍ നിർബന്ധിതരായി. മില്ലുടമകൾക്ക് ഒത്താശയുമായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും നിന്നതാണ് കര്‍ഷകരെ വഴങ്ങാൻ നിർബന്ധിതരാക്കിയത്.ബുധനാഴ്ച മുതല്‍ പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ നെല്ല് മില്ലുകാര്‍ ശേഖരിച്ച് തുടങ്ങി. ഒരു ക്വിന്റല്‍ …
Read More »