മോസ്‌കോ: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും സുനാമിത്തിരകള്‍. റഷ്യയിലും ജപ്പാനിലും അമേരിക്കയിലും നാശം വിതച്ച് സുനാമിത്തിരകള്‍ കരതൊട്ടു. ബുധനാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യയില്‍ സുനാമിത്തിരകളടിച്ചിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമ കംചട്ക ഉപദ്വീപാണ്. മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും തീവ്രതയുള്ള ഭൂകമ്പമാണിതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇത്. എന്നാല്‍ നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുറമുഖങ്ങള്‍ക്ക് സാരമായ …
Read More »
DeToor reflective wanderings…