ഇങ്ങനെയുമുണ്ടോ ഫ്യൂഷന്‍..! 45,000 രൂപയുടെ ഭക്ഷണം, വിളമ്പുന്നത് ആനപിണ്ടത്തില്‍ നിന്നുണ്ടാക്കിയ ഡെസേര്‍ട്ട് ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്ആനപിണ്ടത്തില്‍ നിന്ന് പേപ്പറുണ്ടാക്കുന്നതും കൊതുകുതിരി ഉണ്ടാക്കുന്നതുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചൈനയിലെ ഒരു പോഷ് റെസ്‌റ്റോറന്റ് ആനപിണ്ടം കൊണ്ട് ഡെസേര്‍ട്ട് ആണ് ഉണ്ടാക്കുന്നത്. ചൈനയിലെ ഷാങ്ഹായിലാണ് ഈ റെസ്റ്റോറന്റുള്ളത്. ഭക്ഷണത്തിന് ഇവിടുത്തെ മെനു സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.അണുവിമുക്തമാക്കിയ ആനപിണ്ടത്തില്‍ നിന്ന് ഉണ്ടാക്കുന്ന വിവിധ മധുരപലഹാരങ്ങള്‍, മരത്തിന്റെ ഇലകള്‍, തേനില്‍ …
Read More »
DeToor reflective wanderings…