Monday , July 14 2025, 12:04 pm

Tag Archives: covid

കേരളത്തിൽ മൂന്ന് കോവിഡ് മരണം,2223 രോഗികൾ

  ചില്ല് കഷ്ണങ്ങൾ വിഴുങ്ങാൻ ശ്രമിച്ചാലുണ്ടാവുന്ന അതികഠിനമായ വേദനയാവും തൊണ്ടയിൽ . സംസാരം മുടങ്ങും .ഭക്ഷണവും വെള്ളവും ഉള്ളിലേക്ക് ഇറക്കാനാവില്ല .കോവിഡിനൊപ്പം എത്തുന്ന ഈ ശാരീരികാവസ്ഥക്ക് പേര് റേസർ ത്രോട്ട് . ബ്ളേഡ് വിഴുങ്ങിയാലുണ്ടാവുന്ന വേദന പോലെ . ചൈനയിലാണ് ഈ കോവിഡ് വേദനയും ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് പുതിയതല്ലെന്ന് ആരോഗ്യ വിദ്ഗ്ധർ ആണയിടുന്നു. ഇത്തവണയും കോവിഡ് തരംഗം പൊട്ടിപുറപ്പെട്ടത് ചൈനയിലാണ്. മാർച്ച് മാസത്തിൽ. ജൂണിൽ രോഗ പകർച്ച …

Read More »

കേരളത്തില്‍ 1000 കടന്ന് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. 1147 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ഗോരികള്‍ ഉള്ളതും കേരളത്തിലാണ്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ.എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് സംസ്ഥാനത്ത് രോഗികളില്‍ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം …

Read More »

കൊവിഡ് ആയുസ് കുറച്ചു, ക്ഷയരോഗം കൂട്ടി

2019 ൽ ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 70.7 വർഷമായിരുന്നു. 2020 ൽ 70.2. തൊട്ടടുത്ത വർഷം അതായത് 2021 ൽ 67.3 ആയി കുറഞ്ഞു. കൊവിഡ് അടിച്ചു മാറ്റിയതാണിത്. ശരാശരി ആയുസിൽ മൂന്നു വർഷത്തെ കുറവ് .ലോകാരോഗ്യ സംഘടനയുടെ കണക്കെടുപ്പാണിത് .2010 ൽ ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 67.5 ആയിരുന്നു. 2019 വരെ ഇത് ക്രമമായി ഉയർന്നു കൊണ്ടേയിരുന്നു. ഇതാണ് ഒറ്റയടിക്ക് 15 വർഷം പിന്നിലേക്ക് പോയത്. കാരണഭൂതൻ കൊവിഡ് …

Read More »

കോവിഡ് കണക്കിൽ പിന്നെയും കേരളം ഇപ്പോഴത്തേത് 19 ൻ്റെ വകഭേദം

പുതിയ കണക്കിൽ കേരളത്തിൽ 430 പേർ കോവിഡ് രോഗികളായി. രാജ്യത്ത് ഏറ്റവും കൂടുതൽ. കോവിഡ് 19 ലെ ഒമിക്രോൺ വൈറസിൻ്റെ വകഭേദമാണിത്. ജെ എൻ വൺ(JN .1) എന്ന് പേരിട്ടിരിക്കുന്നു. മനുഷ്യകോശങ്ങളെ അക്രമിക്കുന്ന സ്പൈക് പ്രൊട്ടീന് മ്യൂട്ടേഷൻ സംഭവിച്ചത്. വ്യാപനശേഷി കൂടുതലാണ്. ലക്ഷണങ്ങൾ ഇങ്ങനെ . കുറഞ്ഞ ദിവസം പനി . വരണ്ട ചുമ . കഫം കഷ്ടി . തൊണ്ട കാറും. തലവേദന.ക്ഷീണം ചിലർക്ക് വയറിളക്കം.ആർ.ടി.പി.സി, റാപ്പിഡ് ആൻ്റിജൻ …

Read More »