Tuesday , January 13 2026, 11:43 am

Tag Archives: Child rights

അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ല: വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചുപൊട്ടിച്ച അധ്യാപകനെതിരെ കേസ്. കാസര്‍ഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പ്രധാനാധ്യാപകന്‍ എം അശോകനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അതിക്രൂരമായി പെരുമാറിയത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈല്‍ പോലീസ് നോഡല്‍ ഓഫീസറോടും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. നാളെ കുട്ടിയുടെ വീട്ടില്‍ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശനം നടത്തും. അതേസമയം വിഷയത്തില്‍ വിദ്യഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. …

Read More »