Sunday , July 20 2025, 12:29 pm

Tag Archives: Chaina

മൃഗങ്ങളുടെ ഭാഷയും എ.ഐ ഉപയോഗിച്ച് മനസിലാക്കാം; പദ്ധതിയുമായി ചൈനീസ് കമ്പനി

വളര്‍ത്തുമൃഗങ്ങള്‍ അവരുടെ ഭാഷയില്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹം ഉള്ളവരായിരിക്കും നമ്മളില്‍ പലരും. ഇനി അവരെയും കേള്‍ക്കാനുള്ള അവസരം ലഭിക്കാന്‍ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൃഗങ്ങളുടെ ശബ്ദങ്ങള്‍ എ.ഐ ഉപയോഗിച്ച് മനുഷ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ഒരുങ്ങിയിരിക്കുകയാണ് ചൈനീസ് കമ്പനി. ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ്. മൃഗങ്ങളുടെ ശബ്ദം,ശരീരഭാഷ, …

Read More »

ചൈനയില്‍ തംരംഗമായി ഗോള്‍ഡ് എടിഎം

ചൈന:  ഗോള്‍ഡ് എടിഎം മെഷീന്‍ ആദ്യം സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധിയും ഭാരവും അളക്കും. അതിന് ശേഷം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ സ്വര്‍ണ്ണം ഉരുക്കുന്നു. തുടര്‍ന്ന് മെഷീന്‍ ഷാങ്ഹായ് ഗോള്‍ഡ് എക്സ്ചേഞ്ചിന്‍റെ തത്സമയ നിരക്കിനെ അടിസ്ഥാനമാക്കി വില കണക്കാക്കുന്നു, നാമമാത്രമായ സേവന ഫീസ് കുറച്ചുകൊണ്ട് ബാക്കി തുക ഉടമകള്‍ക്ക് നല്‍കും.ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ ഇതുവരെ ചൈനയിലെ ഏകദേശം 100 നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഷാങ്ഹായില്‍ മറ്റൊരു യൂണിറ്റ് …

Read More »