Sunday , July 20 2025, 11:22 am

Tag Archives: cancer

കേരളം കാൻസർ സംസ്ഥാനമാവുന്നു

. കാൻസർ കേരളത്തെ വിഴുങ്ങുന്നു .ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികമാണ് സംസ്ഥാനത്തിൻ്റെ രോഗികളുടെ എണ്ണം. പുരുഷന്മാരിൽ ലക്ഷത്തിൽ 105 രോഗികളെന്നാണ് ദേശീയ കണക്ക്. ഇവിടെയിത് ലക്ഷത്തിൽ 243 പേർ . സ്ത്രീകളിൽ ദേശീയ ശരാശരി ലക്ഷത്തിൽ 103. കേരളത്തിൽ 219. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം. 14 ശതമാനത്തിന് . വായിലും റെക്ടത്തിലും പത്ത് ശതമാനം . പ്രോസ്റ്റേറ്റ് ഒമ്പത്. കരളിൽ എട്ടു ശതമാനത്തിനും .സ്ത്രീകളിൽ 14 ശതമാനത്തിനും ബ്രെസ്റ്റ് കാൻസർ …

Read More »

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് ആഗോളമായി 17 മരുന്ന് നിർമാണകമ്പനികളുടെ കാൻസർ ചികിത്സാ മരുന്നുകളാണ് നിലവാരമില്ലാത്തതായി ലാബ് പരിശോധനയിൽ കണ്ടെത്തിയത് .ഇതിൽ 16 ഉം ഇന്ത്യൻ കമ്പനികളാണ്. ബ്രെസ്റ്റ് ,ലുക്കീമിയ ഓവറി കാൻസറുകളക്കടക്കമുള്ളവയ്ക്കുള്ള കിമോ തെറാപ്പി മരുന്നുകളാണ് ഈ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്നത് . ഇവ വ്യാപകമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് . ഉദ്ദേശിച്ച ഫലമില്ലാതെ മാരകമായ പാർശ്വഫലങ്ങളാണ് ഈ …

Read More »

കാൻസർ സാധ്യത വർഷങ്ങൾക്ക് മുന്നേഅറിയാം പരീക്ഷണങ്ങൾ വിജയത്തിലേക്ക്

രക്തത്തിലെ പ്ളാസ്മ പഠനങ്ങളാണ് ഈ ആരോഗ്യ വിപ്ളവത്തിലേക്ക് വാതിൽ തുറന്നിരിക്കുന്നത്. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ശാസ്ത്ര മുന്നേറ്റം സാധ്യമാക്കിയത്. മൾട്ടി കാൻസർ ഏർലി ഡിറ്റക്ഷൻ ടെസ്റ്റാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്നു വർഷം മുന്നേ കാൻസർകാരണങ്ങളായ ട്യൂമറുകളെ തിരിച്ചറിയാനാവും . ഈ ടെസ്റ്റിന് വിധേയരായി നാലു മാസത്തിനകം ക്ളിനിക്കൽ ലക്ഷണങ്ങൾ കാണിച്ച രോഗികളുടെ രക്തത്തിൽ കാൻസർ സാധ്യത വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. കോശങ്ങളിലെ ജനിതിക മാറ്റം …

Read More »

പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ നിർമിതബുദ്ധി

ലണ്ടൻ യൂണിവാഴ്‌സിറ്റി  കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച കണ്ടെത്തിയതാണിത്. മറ്റ് പരീക്ഷണങ്ങൾക്കും പിടികൊടുക്കാത്ത പ്രോസ്റ്റേറ്റ് മുഴകൾ എ. ഐ കണ്ടെത്തും. ഇതിലേക്കുള്ള ജൈവ സൂചനകളാണ് ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് തിരിച്ചറിയുന്നത്. പരിഹാരം ഹോർമോൺ ചികിത്സ. അബിറടെറോൺ എന്ന പേരിൽ . 1000 പേരെ പരീക്ഷണ വിധേയരാക്കിയപ്പോൾ 25 ശതമാനം പേരിൽ കാൻസർ മുന്നേ കണ്ടെത്താനായി. ചികിത്സ തുടങ്ങിയതോടെ അഞ്ചു വർഷത്തിനിടയിലെ മരണനിരക്ക് 17 ൽ നിന്ന് ഒൻപത് ശതമാനമായി കുറഞ്ഞു.

Read More »

മദ്യപാനം അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ

മദ്യപാനം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മദ്യം ഡിഎന്‍എയെ നശിപ്പിക്കും. ഡിഎന്‍എ യ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ കോശം നിയന്ത്രണാതീതമായി വളര്‍ന്ന് അര്‍ബുദമായി മാറാം. സ്തനാര്‍ബുദ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ അളവ് മദ്യം വര്‍ധിപ്പിക്കുന്നു.ആല്‍ക്കഹോള്‍ അടങ്ങിയ മൂന്നോ അതിലധികമോ പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ആമാശയത്തിലെയും പാന്‍ക്രിയാസിലെയും അര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പതിവായി മദ്യം കഴിക്കുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും ഉണ്ട്. ആല്‍ക്കഹോള്‍ …

Read More »