ഡിജിറ്റല്‍ രംഗത്തേക്ക് വന്‍ മാറ്റത്തിനൊരുങ്ങി ബിബിസി. 2030 ഓടെ ബിബിസി എല്ലാ പരമ്പരാഗത ടെലിവിഷന്‍ ചാനലുകളും അടച്ചുപൂട്ടുമെന്നും പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമെന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ബിബിസി സാറ്റ്‌ലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം എച്ച്ഡി പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തങ്ങളുടെ പഴയ ടെലിവിഷന്‍ പ്രേക്ഷകരില്‍ 25 ശതമാനത്തില്‍ …
Read More »