Friday , February 13 2026, 3:52 am

Tag Archives: balaram

കെ പി സി സി സമൂഹമാധ്യമചുമതല ഒഴിഞ്ഞിട്ടില്ല, ‌ടെലിവിഷനുകളിലെ ടൈറ്റിൽ കാർഡല്ല രാഷ്‌ട്രീയപ്രവർത്തനമെന്ന് വി ‌ടി ബാൽറാം

കെ പി സി സി വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിരവധി ചുമതലകളുണ്ട്. അതിലൊന്നാണ് സമൂഹമാധ്യമചുമതല. ഇതിലേക്ക് കൂടുതൽ സമയം കണ്ടെത്താനാവാത്തതിന്റെ പരിമിതി മാസങ്ങൾക്ക് മുന്നേ നേത്ൃത്വത്തെ അറിയിച്ചതാണ്. എന്നാൽ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണെന്ന് ബൽറാം ഫെയ്സ് ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. പോസ്റ്റിൽ പറയുന്നത്.മന്ത്രിമാരായ എം ബി രാജേഷും ശിവൻകുട്ടിയും ഇക്കാര്യത്തിൽ ആവേശം കാണിച്ച് ഇളിഭ്യരാവേണ്ട. തിരഞ്ഞെടുപ്പുകളു‌ടെയും കെ പി സി സി പുനസംഘ‌ടനയുടെയും ഭാ​ഗമായി മാധ്യമവിഭാ​ഗത്തിലും അഴിച്ചുപണികൾ …

Read More »