കല്‍പറ്റ: വിഖ്യാത ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കില്ലെന്ന പ്രചാരണത്തില്‍ കാമ്പില്ലെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. വയനാട് വാഴവറ്റയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസിയും ടീമും കേരളത്തില്‍ കളിക്കില്ലെന്ന പ്രചാരണത്തിനു പിന്നില്‍ ദുഷ്ടലാക്കുണ്ട്. അര്‍ജന്‍ീന ടീമിന്റെ കേരള പര്യടനത്തിന് ആവശ്യമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പൂര്‍ത്തിയാക്കിവരികയാണ്. മെസിയും ടീമും കേരളത്തില്‍ കളിക്കണമോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് …
Read More »