സജീവ് ഉച്ചക്കാവിൽ ഏഷ്യാ വന്‍കരയില്‍ കേരളത്തില്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ ചെറിയ നാലു ദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ജലസസ്യമാണ് പൂത്താളി. വംശനാശത്തിന്റെ വക്കില്‍ 2012 ല്‍ ആണ് ഇവയെ കണ്ടെത്തി തിരിച്ചറിഞ്ഞത്. ചീമേനിയില്‍ പയ്യന്നൂര്‍ റോഡരികില്‍ തോട്ടുവാളി എന്ന ഭാഗത്തു വച്ച് റബ്ബര്‍ തോട്ടത്തിലൂടെ ഒഴുകുന്ന തോടില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അതുലിനോടൊപ്പം ആണ് പോളത്താളി എന്നും വിളിക്കുന്ന ഈ സസ്യത്തെ കാണുന്നത് തോട്ടില്‍ താളി തേച്ച മുടി അഴിച്ചിട്ട് …
Read More »
DeToor reflective wanderings…