കോഴിക്കോട്: പന്നിയങ്കരയിലെ കല്യാണ വീട്ടില്‍ മദ്യം ചോദിച്ച് ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മുബീര്‍ എന്നയാളാണ് ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് ഇന്‍സാഫ് എന്നയാളെ ആക്രമിച്ചത്. വിഷ്ണു പാലാരി എന്നയാളുടെ വിവാഹത്തിനാണ് മുബീര്‍ ക്ഷണിക്കാതെ എത്തിയത്. രാത്രി ഇയാള്‍ വിഷ്ണുവിന്റെ വീടിനുള്ളിലേക്ക് കയറുകയും മദ്യം ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ മദ്യം നല്‍കാതെ എല്ലാവരും ചേര്‍ന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. പോകാന്‍ കൂട്ടാക്കാതെ വന്നതോടെ ഇന്‍സാഫ് ഇയാളെ വീട്ടിലേക്ക് കൊണ്ടുവിടുകയായിരുന്നു. വിവാഹ …
Read More »
DeToor reflective wanderings…