Tuesday , January 13 2026, 12:29 pm

Tag Archives: AG Noorani

വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍

ശ്രീനഗര്‍: അരുന്ധതി റോയിയുടേയും എ.ജി നൂറാനിയുടേയും അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. പുസ്തകങ്ങളിലൂടെ ജമ്മുകശ്മീരിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, തെറ്റായ ഉള്ളടക്കങ്ങൾ നൽകുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് നടപടി. ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയുടേയും അന്വേഷണത്തിന്റെയും ശേഷമാണ് പുസ്തകങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നാണ് ജമ്മു കശ്മീര്‍ ആഭ്യന്തര സെക്രട്ടറി നിരോധന ഉത്തരവ് പങ്കുവച്ചുകൊണ്ട് പ്രതികരിച്ചത്. അരുന്ധതി റോയിയുടെ ആസാദി, ഭരണഘടന വിദഗ്ധന്‍ എ.ജി നൂറാനിയുടെ ‘ദ കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2021’, ബ്രിട്ടീഷ് ചരിത്ര …

Read More »