കല്‍പറ്റ: എസ്.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റായി എം.എസ്.ആദര്‍ശിനെയും സെക്രട്ടറിയായി സാന്ദ്ര രവീന്ദ്രനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: അധീന ഫ്രാന്‍സിസ്, സി.ആര്‍.വിഷ്ണു, അക്ഷയ് പ്രകാശ്(വൈസ് പ്രസിഡന്റുമാര്‍),അപര്‍ണ ഗൗരി, കെ.എസ്.മുഹമ്മദ് ഷിയാസ്, ഇ.എ.സായന്ത്(ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി.അഭിജിത്, മുഹമ്മദ് ഷിബിലി, സച്ചു ഷാജി(സെക്രട്ടേറിയറ്റ് അംഗങ്ങള്‍).
സംഘടനയുടെ ജില്ലാ കണ്‍വന്‍ഷനിലായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കമ്മിറ്റി അംഗം അപര്‍ണ ഗൗരി അധ്യക്ഷത വഹിച്ചു. സാന്ദ്ര രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിബിന്‍രാജ്, അഡ്വ.പി.അക്ഷര, സെക്രട്ടേറിയറ്റ് അംഗം ടി.ബി.അഖില എന്നിവര്‍ പ്രസംഗിച്ചു.
Comments
DeToor reflective wanderings…