Wednesday , January 14 2026, 10:11 pm
  • HomePage
  • Subscribe us

DeToorDeToor reflective wanderings…

  • Home
  • News
  • Culture
  • Entertainment
  • Health
  • Travel
  • Scie-Tech
  • Debate
  • Subscribe us
Home/News/മോഷണത്തിനു ശേഷവും പൊതുപ്രവർത്തനം ; വയോധികയുടെ മാല മോഷ്ടിച്ച കൗൺസിലറെ സിപിഎം പുറത്താക്കി

മോഷണത്തിനു ശേഷവും പൊതുപ്രവർത്തനം ; വയോധികയുടെ മാല മോഷ്ടിച്ച കൗൺസിലറെ സിപിഎം പുറത്താക്കി

Related Articles

പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരുവർഷം 200 യാത്രകൾ; നിരക്കുകൾ അറിയാം

9 hours ago

വർക്കലയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി.

9 hours ago

സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

10 hours ago

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.
      വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്.ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.  സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.
Comments
Post Views: 174
Previous ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
Next ജലനിരപ്പ്​ ഉയരുന്നു ; ഡാമുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു
  • Recent
  • Popular
  • Comments
  • പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരുവർഷം 200 യാത്രകൾ; നിരക്കുകൾ അറിയാം

    9 hours ago
  • വർക്കലയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി.

    9 hours ago
  • സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

    10 hours ago
  • തൃശ്ശൂരിൽ കലയുടെ മഹാപൂരത്തിന് തുടക്കം; 64-ാമത് സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

    10 hours ago
  • തെരുവുനായ കടിയേറ്റാൽ കനത്ത നഷ്ടപരിഹാരം നൽകണം; തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവരും ഉത്തരവാദികൾ – സുപ്രീംകോടതി

    11 hours ago
  • സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

    April 6, 2025 1,999
  • സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

    April 6, 2025 3
  • പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരുവർഷം 200 യാത്രകൾ; നിരക്കുകൾ അറിയാം

    9 hours ago
  • വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും

    April 12, 2025
  • ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം

    April 12, 2025
  • CliftonFic: mexicare meds https://www.google.com.bd/url?sa=t&url=https%3A%2F%2Fcanadianm...
  • RandomNamenib: TrendVisionPro – Clear and practical, future trends are explained in a straightf...
  • RandomNamenib: progressmovesintelligently portal – Smooth interface with clearly organized cont...
  • RandomNamenib: cavix online – Straightforward layout paired with informative text...
  • RandomNamenib: TrustedBuyCenter – Smooth and secure, purchasing online is simple and stress-fre...
wayanad kozhikode rain alert kerala movienewslive malappuram kannur pv anwar nilambur by election weather update Thiruvanathapuram Fever Onam sexual assault Amoebic encephalitis Medical College nilambur national highway HIGHCOURT vs Achuthanandan vedan congress Palakkad school travel

Find us on Facebook

© Copyright 2026, All Rights Reserved