ഈ മാസം 14 ന് കണ്ണൂർ ,കാസർകോട് ജില്ലക്കാർ ശ്രദ്ധിക്കുക .അതി തീവ്ര മഴയായിരിക്കും ഈ ജില്ല കളിൽ .ഇടുക്കി, എറണാകുളം, തൃശൂർ ,പാലക്കാട് മലപ്പുറം ,കോഴിക്കോട്, വയനാട് ജില്ലക്കാർക്ക് അതി ശക്തമായ മഴ കിട്ടും. 14 ന് സംസ്ഥാനത്തിന് മുകളിലായി അതി ശക്തമായ കാറ്റും വീശിയടിക്കും. തിരിച്ചെത്തുന്ന കാലവർഷം ഏഴു ദിവസം വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
Comments
DeToor reflective wanderings…