Sunday , July 20 2025, 6:08 am

ഇസ്രായേൽ-ഇറാൻ സംഘർഷം; ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശം

ന്യൂദൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരൻമാർ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് ഇസ്രായേലിലെ ഇന്ത്യൻ എംബസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 3.30ന് ആയിരുന്നു ഇസ്രായേൽ ഇറാനിൽ വ്യോമാക്രണം നടത്തിയത്.

Comments