ലണ്ടൻ യൂണിവാഴ്‌സിറ്റി കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച കണ്ടെത്തിയതാണിത്.
മറ്റ് പരീക്ഷണങ്ങൾക്കും പിടികൊടുക്കാത്ത പ്രോസ്റ്റേറ്റ് മുഴകൾ എ. ഐ കണ്ടെത്തും. ഇതിലേക്കുള്ള ജൈവ സൂചനകളാണ് ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് തിരിച്ചറിയുന്നത്. പരിഹാരം ഹോർമോൺ ചികിത്സ. അബിറടെറോൺ എന്ന പേരിൽ . 1000 പേരെ പരീക്ഷണ വിധേയരാക്കിയപ്പോൾ 25 ശതമാനം പേരിൽ കാൻസർ മുന്നേ കണ്ടെത്താനായി. ചികിത്സ തുടങ്ങിയതോടെ അഞ്ചു വർഷത്തിനിടയിലെ മരണനിരക്ക് 17 ൽ നിന്ന് ഒൻപത് ശതമാനമായി കുറഞ്ഞു.
Comments