കല്‍പറ്റ: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് വയനാട്ടില്‍ ആരംഭിച്ച 18 ദുരിതാശ്വാസക്യാമ്പുകളിലായി 202 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 236 പുരുഷന്‍മാരും 283 സ്ത്രീകളും 191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളിലുള്ളത്.
വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ എട്ടുവീതവും മാനന്തവാടി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് ആരംഭിച്ചത്.
Comments
DeToor reflective wanderings…