Tuesday , January 13 2026, 11:40 am
  • HomePage
  • Subscribe us

DeToorDeToor reflective wanderings…

  • Home
  • News
  • Culture
  • Entertainment
  • Health
  • Travel
  • Scie-Tech
  • Debate
  • Subscribe us
Home/News/അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി: ഒരു മാസത്തിനിടെ ഏഴുമരണങ്ങൾ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി: ഒരു മാസത്തിനിടെ ഏഴുമരണങ്ങൾ

Related Articles

തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; നില അതീവ ഗുരുതരം

September 30, 2025

മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

September 29, 2025

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നു; സെപ്തംബറില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്ക്

September 25, 2025

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്.  അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളണ്ടിയർമാർ ചേർന്ന് വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു റഹീം. ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ 10 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ കുട്ടികളാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ മാസം മാത്രം 7 പേരാണ് മരിച്ചത്.

 

 

 

Comments
Post Views: 112
Previous കോഴിക്കോട് ഐസിയു പീഡനക്കേസ്: അതിജീവിത സമരത്തിലേക്ക്
Next എച്ച് 1 ബി വിസ നിരക്ക് കുത്തനെ കൂട്ടി ട്രംപ് ഭരണകൂടം ; അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുക ലക്ഷ്യം
  • Recent
  • Popular
  • Comments
  • മൂത്തേടം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് ജയം, ഭൂരിപക്ഷം 222 വോട്ട്

    32 minutes ago
  • ബലാത്സംഗക്കേസിൽ രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും; ; പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷ

    1 hour ago
  • പള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; എറണാകുളത്ത് നൂറിലേറെ പേർ ചികിത്സയിൽ

    13 hours ago
  • തലസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെ മരണപ്പാച്ചിൽ, അപകടങ്ങൾ തുടർക്കഥ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

    14 hours ago
  • പൊങ്കല്‍ അവധി കേരളത്തിലും: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ജനുവരി 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

    24 hours ago
  • സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

    April 6, 2025 1,782
  • സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി

    April 6, 2025 3
  • വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും

    April 12, 2025
  • ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം

    April 12, 2025
  • മുതലമടയുടെ മധുരം

    April 12, 2025
  • Kevinnib: corporatetrustnetwork – Focused on stability, conveys a professional approach to...
  • RandomNamenib: ActionSolutionsPortal – Highlights solutions that can be implemented immediately...
  • RandomNamenib: navix marketplace – Checkout was fast, pages worked correctly and site felt trus...
  • RandomNamenib: RixarFlow – Smooth browsing, responsive pages, and information easy to find....
  • vipryamitel dyson kypit_qhSl: выпрямитель дайсон airstrait ht01 выпрямитель дайсон airstrait ht01 ....
wayanad kozhikode rain alert kerala movienewslive malappuram kannur pv anwar nilambur by election weather update Thiruvanathapuram Fever Onam sexual assault Amoebic encephalitis Medical College nilambur national highway HIGHCOURT vs Achuthanandan vedan congress Palakkad school travel

Find us on Facebook

© Copyright 2026, All Rights Reserved